CMDRF
പാലക്കാട് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
August 18, 2024 1:58 pm

പാലക്കാട്: മര്‍ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാവിശ്യപ്പെട്ട് പുതുശ്ശേരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പുതുശ്ശേരി സ്വദേശി കാര്‍ത്തികേയനാണ് ഭീഷണി

Top