CMDRF
ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം; മന്ത്രി വിഎൻ വാസവൻ
July 11, 2024 8:27 am

ചൈനയിൽ നിന്നുള്ള ചരക്കുകപ്പൽ സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ.

Top