CMDRF
യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ആക്രമണം; യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
August 13, 2024 1:26 pm

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനുനേരെ സംഘത്തിന്റെ സദാചാര ആക്രമണം. അതേസമയം യുവാവ് ഗുരുതര പരിക്കുകളോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

Top