സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ആക്രമണം
October 2, 2024 2:50 pm

ബെംഗളൂരു: ബെംഗളൂരുവിൽ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. വയനാട് സ്വദേശികളായ സഹോദരനും സഹോദരിക്കും നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്.

Top