CMDRF
കോംഗോയിലെ ബോട്ട് അപകടത്തില്‍ 80ല്‍ അധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്
June 13, 2024 3:40 pm

കിന്‍ഷാസ : ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ക്വാ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍ 80ലധികം പേര്‍ മരിച്ചു. ബുധനാഴ്ചയാണ് അപകടം

Top