CMDRF
മെക്‌സിക്കോയ്ക്ക് വനിതാ പ്രസിഡന്റ്; ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിന്‍ബോം
June 3, 2024 1:47 pm

മെക്‌സിക്കോയ്ക്ക് ചരിത്രത്തില്‍ ആദ്യമായി വനിത പ്രസിഡന്റ്. 58.3 ശതമാനം വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം ആണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Top