CMDRF
നവജാത ശിശുവിന്റെ മരണത്തിൽ മാതാവും സുഹൃത്തും റിമാൻഡിൽ
August 12, 2024 1:16 pm

ആലപ്പുഴ: ചേർത്തല തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡിൽ. യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും.

Top