CMDRF
മോട്ടോ ജി85 ഉടന്‍ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു
July 4, 2024 11:31 am

ദില്ലി: മോട്ടോറോളയുടെ മോട്ടോ ജി85 5ജി ഇന്ത്യയില്‍ ജൂലൈ 10ന് അവതരിപ്പിക്കും. ഫോണിന്‍റെ സവിശേഷതകള്‍ വില്‍പനയ്ക്ക് മുമ്പ് പുറത്തു വന്നിരുന്നു.

Top