CMDRF
ധ്യാൻ ശ്രീനിവാസൻ നായകനായ, “പാര്‍ട്‍നേഴ്‍സ്” ചിത്രത്തിലെ ഗാനം റിലീസായി
July 4, 2024 5:05 pm

ധ്യാൻ ശ്രീനിവാസൻ നായകനായി വരുന്ന ചിത്രമാണ് പാര്‍ട്‍നേഴ്‍സ്.കലാഭവൻ ഷാജോണും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പാര്‍ട്‍നേഴ്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും.

Top