CMDRF
അപകടം തുടര്‍ക്കഥ; മുതലപ്പൊഴിയില്‍ ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങള്‍
August 20, 2024 2:09 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് മാത്രം മൂന്ന് വള്ളങ്ങളാണ് മറിഞ്ഞത്. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം നടന്നത്.

Top