രക്ഷാദൗത്യം രണ്ടാം ദിനം; 166 മരണം സ്ഥിരീകരിച്ചു, 87 പേരെ കണ്ടെത്തിയിട്ടില്ല
July 31, 2024 10:23 am

മേപ്പാടി: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ 166 മരണം സ്ഥിരീകരിച്ചു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന്

മുണ്ടക്കൈ ഉരുൾപൊട്ടൽ; കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
July 31, 2024 9:59 am

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ. വീട് പൂർണമായും മണ്ണിൽ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ

മുണ്ടക്കൈ ദുരന്തം: മരണം 106 ആയി
July 30, 2024 4:12 pm

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി. വയനാട്ടിൽ 60 മൃതദേഹങ്ങൾ കണ്ടെത്തി. 16 മൃതദേഹങ്ങളാണ് നിലമ്പൂരിൽ

ഉരുൾപൊട്ടൽ; ഒരു വീട്ടിൽനിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ, പരിശോധന തുടരുന്നു
July 30, 2024 3:12 pm

കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ ഒരു വീട്ടിൽ നിന്ന് കിട്ടിയത് നാല് മൃതദേഹങ്ങൾ. വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് ചൂരൽമലയിലെ

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണസംഖ്യ 84 ആയി
July 30, 2024 2:37 pm

കൽപറ്റ: വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ. മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോർട്ട്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ; ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടക്കുന്നു
July 30, 2024 1:34 pm

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിരവധി ലയങ്ങൾ എൻഡിആർഎഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവർത്തനം നടക്കുന്നുവെന്നും സന്നദ്ധപ്രവർത്തകൻ കെവി ഷാജി. മൂന്ന്

വയനാട് ഉരുൾപൊട്ടൽ; മരണം 67 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ
July 30, 2024 12:58 pm

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 67 ആയി. 70 പേർക്ക് പരിക്ക്. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ

മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രത്തിൽ നിന്ന് സഹായം ഉറപ്പുനൽകി മോദി
July 30, 2024 10:04 am

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ

Page 5 of 5 1 2 3 4 5
Top