CMDRF
കൈക്കൂലി ആവശ്യപ്പെടലും ജാതി അധിക്ഷേപവും: കർണാടക ബി.ജെ.പി. എം.എൽ.എ. അറസ്റ്റിൽ
September 15, 2024 9:57 am

ബെംഗളൂരു: കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത കർണാടകയിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിലായി. മുൻ നഗരസഭാംഗം

Top