സീപ്ലെയിന്‍ പദ്ധതി; കളക്ടര്‍ക്ക് കത്ത് നല്‍കി വനംവകുപ്പ്
November 15, 2024 9:38 am

മൂന്നാര്‍: മാട്ടുപ്പട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരേ ഇടുക്കി ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കി വനംവകുപ്പ്. പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും

മൂന്നാർ ജനവാസ മേഖലയിൽ പടയപ്പയുടെയും കാട്ടുപോത്തിന്റെയും വിളയാട്ടം
August 14, 2024 12:26 pm

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലകളില്‍ ക്യഷി നശിപ്പിച്ച് പടയപ്പയും കാട്ടുപോത്തും. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് പടയപ്പ എത്തിയത്. നല്ലതണ്ണി എസ്റ്റേറ്റിലാണ്

അപകട സാധ്യത മുന്‍നിര്‍ത്തി മുന്നാറില്‍ സ്‌കൂള്‍ ബസ് തിരിച്ചയച്ച് പൊലീസ്
July 18, 2024 12:38 pm

ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ

മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
June 25, 2024 10:24 pm

മൂന്നാര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ

മൂന്നാർ ഭൂമി പ്രശ്നം: സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി
June 19, 2024 7:44 pm

ഇടുക്കി; ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങൾ പരിശോധിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി. റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്പെഷൽ ഓഫീസറെ സഹായിക്കണമെന്നും

മൂന്നാറിലെ വ്യാജപട്ടയം; ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം
June 19, 2024 5:53 am

ഇടുക്കി; മൂന്നാറിൽ വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം

കാറിന്റെ ഡോറിലിരുന്ന് യുവതീയുവാക്കളുടെ അപകടയാത്ര; രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ
June 17, 2024 2:58 pm

മൂന്നാർ: വിനോദ സഞ്ചാരികളുടെ കാറിന്റെ ഡോറിലിരുന്നുള്ള വിനോദ സഞ്ചാരികളുടെ അപകടയാത്രയുടെ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണ. കൊച്ചി– ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം.

മൂന്നാർ വ്യാജ പട്ടയം: അന്വേഷണത്തിന്​ പ്രത്യേക സംഘം ; സർക്കാർ ഹൈകോടതിയിൽ
June 13, 2024 7:17 am

കൊ​ച്ചി: മൂ​ന്നാ​ർ മേ​ഖ​ല​യി​​​​ലെ സ​ർ​ക്കാ​ർ ഭൂ​മി​ക്ക്​ വ്യാ​ജ പ​ട്ട​യം അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി
June 12, 2024 7:39 am

ഇടുക്കി: മൂന്നാറിൽ 2000 കോടി രൂപയിൽ കുറയാത്ത അനധികൃത ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. ഏലം കുത്തകപ്പാട്ട ഭൂമിയിൽ

Page 1 of 21 2
Top