ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കാനായി ബോധവത്കരണവും വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍
October 26, 2024 10:16 pm

തിരുവനന്തപുരം: കേരളീയ പാരമ്പര്യത്തിന്റെ ചരിത്രശേഷിപ്പുകളായ ചുമര്‍ചിത്രങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍തലത്തില്‍ നയരൂപീകരണവും നിയമനിര്‍മാണവും വേണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

Top