CMDRF
മട്ടൻ കറി കിട്ടിയില്ല, കല്യാണ വീട്ടിൽ കൂട്ടയടി
August 30, 2024 12:11 pm

നിസാമാബാദ്: കല്യാണ വീട്ടിൽ മട്ടൻ കറി വിളമ്പിയതിനെച്ചൊല്ലി കൂട്ടയടി. ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Top