CMDRF
മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; 6 പേർക്ക് പരുക്ക്
September 27, 2024 10:20 pm

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സിദ്ധാര്‍ത്ഥ് (19) ആണ് മരിച്ചത്. മൂവാറ്റുപുഴ-

ജീവനൊടുക്കാൻ എത്തിയ യുവാവ് മദ്യ ലഹരിയിൽ കിടന്ന് ഉറങ്ങി
August 14, 2024 10:55 am

മുവാറ്റുപുഴ: പുഴയിൽ ചാടി ജീവനൊടുക്കാൻ എത്തിയ യുവാവ് മദ്യ ലഹരിയിൽ പാലത്തിനോടു ചേർന്നുള്ള ജല അതോറിറ്റി പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങി.

നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍
July 29, 2024 2:54 pm

കൊച്ചി: മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല്

മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കില്ല: എസ്എഫ്ഐ
July 29, 2024 2:04 pm

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്എഫ്ഐ. കോളേജില്‍ നമസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്എഫ്ഐ

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
July 23, 2024 12:06 pm

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌കൂളിലെ

തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
June 28, 2024 7:17 am

എറണാകുളം: മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​രി​ൽ ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഴ​ക്കു​ളം തൈ​ക്കു​ടി​യി​ൽ നി​തീ​ഷ് ദി​നേ​ശ​ൻ (32)

ആൾക്കൂട്ടക്കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യത, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
April 6, 2024 8:11 pm

കൊച്ചി:മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച്

അതിഥിതൊഴിലാളിയുടെ മരണം; ആൾക്കൂട്ട മർദനമെന്ന് പരാതി; 10 പേർ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതം
April 6, 2024 7:01 am

എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആള്‍കൂട്ട മര്‍ദ്ദനമാണ്

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; പത്ത് പേർ അറസ്റ്റിൽ
April 5, 2024 10:48 pm

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി

Page 1 of 21 2
Top