CMDRF
ന​ബി​ദി​നത്തിൽ 175 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി സു​ൽ​ത്താ​ൻ
September 17, 2024 12:25 pm

മ​സ്ക​ത്ത്: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. 175 ത​ട​വു​കാ​ർ​ക്കാ​ണ് സു​ൽ​ത്താ​ൻ ഹൈതം ബിൻ താരിഖ് മാ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Top