CMDRF
നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം
August 30, 2024 12:17 pm

മലപ്പുറം: നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം തള്ളി. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം പടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് പോത്തുകളുടെ ജഡം കണ്ടെത്തിയത്.

Top