CMDRF
നന്തൻകോട് കൂട്ടക്കൊല കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ച് കോടതി
June 23, 2024 6:07 am

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല

Top