CMDRF
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് റിപ്പോർട്ട്
June 6, 2024 9:10 pm

ഡൽഹി; നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന . നാളെ രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

Top