CMDRF
‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’; പ്രേമലുവിനെ പ്രശംസിച്ച് നയന്‍താര
April 17, 2024 9:29 pm

മലയാളത്തിലെ സര്‍പ്രൈസ് സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നടി സിനിമയെ പ്രശംസിച്ചത്.

Top