ദില്ലി: പാഠപുസ്തകത്തില്‍ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എന്‍സിഇആര്‍ടി
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍നിന്ന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കിയതിനെക്കുറിച്ചുള്ള വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബരി
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തിന്റെ അപനിര്‍മിതിക്കായി ബിജെപി കണ്ടെത്തുന്ന പ്രധാന വാദം പാഠ്യപദ്ധതി തിരുത്തുക എന്നതാണ്. പാഠപുസ്തകത്തില്‍
ഇന്ത്യയിലെ ഓരോ സ്ഥലങ്ങള്‍ക്കും ഓരോ കെട്ടിടത്തിനും ധാരാളം കഥകള്‍ പറയാനുണ്ടാകും. ഒരുപാട് പേരുടെ രക്തസാക്ഷിത്വത്തിന്റെയും സഹനത്തിന്റെയും പോരാട്ടങ്ങളുടെയും കഥകള്‍. അത്
ഡൽഹി: ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തി എൻസിഇആർടി. ഹാരപ്പൻ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്നാണ് എൻ.സി.ഇ.ആർ.ടി തിരുത്തിയത്. ആറാം
ഡല്‍ഹി: ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെയും പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എന്‍സിഇആര്‍ടിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പാഠഭാഗത്തില്‍ നിന്ന് പള്ളിയുടെ പേര് ഒഴിവാക്കി എന്‍സിഇആര്‍ടി പുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ്