CMDRF
നീലക്കുറിഞ്ഞി വസന്തം
August 7, 2024 2:59 pm

ഇടുക്കി: നീലകുറിഞ്ഞി കാണാൻ കല്യാണത്തണ്ട് മലനിരകളിൽ തിരക്ക്. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും.

Top