CMDRF
ആലപ്പുഴയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം; അയല്‍വാസി പിടിയില്‍
September 4, 2024 7:06 am

ഹരിപ്പാട്: ആലപ്പുഴയില്‍ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അയല്‍വാസി പൊലീസിന്റെ പിടിയിലായി. സരസമ്മയെയാണ് ഹരിപ്പാട് പോലീസ്

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
August 7, 2024 10:51 am

ഓയൂര്‍: വഴിത്തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയുമായി വാക്കുതര്‍ക്കത്തിനിടെ

വിവാഹത്തെക്കുറിച്ച് നിരന്തരം ചോദ്യം; അയൽക്കാരനെ കൊലപ്പെടുത്തി 45കാരൻ
August 6, 2024 11:01 am

ജക്കാർത്ത: വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്ന അയൽവാസിയെ കൊലപ്പെടുത്തി 45കാരൻ. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി

രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചു; യുവാവിനെ വീട്ടില്‍ കയറി വെട്ടി
July 27, 2024 10:49 am

പത്തനംതിട്ട: രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചതിന് അയല്‍വാസി യുവാവിനെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം

ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേസ്: അ​യ​ൽ​വാ​സി​യും മ​ക്ക​ളും അ​റ​സ്റ്റി​ൽ
May 27, 2024 11:24 pm

ക​ണ്ണൂ​ർ: വാ​ഹ​നം ക​ഴു​കി​യ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ പി​താ​വും ആ​ൺ​മ​ക്ക​ളും

Top