CMDRF
നെല്ലിയമ്പലം ഇരട്ടകൊലക്കേസ്; പ്രതി അര്‍ജുന് വധശിക്ഷ
April 29, 2024 1:30 pm

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ

Top