CMDRF
നെതർലൻഡ്‌സ് ഫുട്‌ബോൾ ഇതിഹാസം ജോഹാൻ നീസ്‌കെൻസ് അന്തരിച്ചു
October 8, 2024 4:51 pm

ജോഹാൻ ക്രൈഫിനൊപ്പം 1970കളിലെ നെതർലാൻഡ്‌സിൻ്റെ “ക്ലോക്ക് വർക്ക് ഓറഞ്ച്” ടീമുകളുടെ മധ്യനിര താരങ്ങളിലൊരാളായ ജോഹാൻ നീസ്‌കെൻസ് അന്തരിച്ചു. 73 വയസ്സായിരുന്നു.

Top