CMDRF
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയില്‍ സന്ദേശം; പതിമൂന്നുകാരന്‍ കസ്റ്റഡില്‍
June 11, 2024 5:22 pm

ഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് പതിമൂന്നുകാരന്റെ സന്ദേശം എത്തുന്നത്.

Top