CMDRF
പുതിയ വാതക ശേഖരം കണ്ടെത്തി ഷാര്‍ജ; സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന കണ്ടെത്തലെന്ന് എസ്പിസി
May 7, 2024 10:37 am

ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാനാകുന്നതാണ് കണ്ടെത്തലെന്ന് എസ്പിസി അറിയിച്ചു.

Top