രോഹിത് ശർമ്മ-റിതിക ദമ്പതികൾക്ക് കുഞ്ഞ് പിറന്നു
November 16, 2024 3:52 pm

ഏറെ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ്

കുഞ്ഞിനെ വിറ്റ പണത്തെ ചൊല്ലി തർക്കം ; പ്രതികൾ പിടിയിൽ
November 5, 2024 8:37 am

ഈറോഡ്: ജനിച്ച് 40 ദിവസം പ്രായമായ കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റത്തിന് അച്ഛനടക്കമുള്ള പ്രതികൾ പിടിയിൽ. കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം

നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ
October 29, 2024 9:11 am

നെടുങ്കണ്ടം: രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ

നവജാത ശിശുവിനെ കൊന്നു; വിദ്യാർഥിനിക്ക് 17 വര്‍ഷം തടവ്
October 27, 2024 11:24 am

കവന്‍ട്രി: മലേഷ്യയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർഥിനിക്ക് 17 വര്‍ഷം തടവ്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാർഥിനിയായ ജിയ

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പെൺകുഞ്ഞിന് നവമി എന്ന് പേരിട്ടു
October 13, 2024 10:12 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. പുലർച്ചെയാണ്

മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ലേ​ണേ​ഴ്​​സ്​ പാ​സ്​​പോ​ർ​ട്ട്
October 4, 2024 9:24 am

ദുബായി: ദുബായിൽ ജനിച്ച് വീഴുന്ന കുട്ടികൾക്കും ഇനി ലേ​ണേ​ഴ്​​സ്​ ​പാ​സ്​​പോ​ർ​ട്ട് ലഭിക്കും. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് നടപടി.

റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം
September 8, 2024 9:51 am

തൃശൂർ: റെയിൽവെ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്.

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട കേസ്; രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
August 14, 2024 4:48 pm

ആലപ്പുഴ: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട കേസില്‍ രണ്ട് പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവതിയുടെ സുഹൃത്തും

നവജാത ശിശുവിന്റെ മരണത്തിൽ മാതാവും സുഹൃത്തും റിമാൻഡിൽ
August 12, 2024 1:16 pm

ആലപ്പുഴ: ചേർത്തല തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡിൽ. യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും.

നവജാത ശിശുവിനുള്ള ബിസിജി വാക്‌സിന് പകരം മറ്റൊരു വാക്‌സിന് കുറിച്ച് നല്‍കി; പരാതിപ്പെട്ടതോടെ ഭീഷണി
July 12, 2024 10:07 am

തൃശ്ശൂര്‍: തൃശ്ശൂര്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്‌സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്റാവാലന്റ് വാക്‌സിന്‍

Page 1 of 21 2
Top