CMDRF
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം ; പോസ്റ്റുമോര്‍ട്ടം ഇന്ന്
August 12, 2024 9:17 am

ആലപ്പുഴ: തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം

Top