CMDRF
നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു
September 13, 2024 4:18 pm

കാസർകോട്: നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിലേശ്വരം രാജാസ് സ്കൂളിലെ അധ്യാപിക വിദ്യക്കാണ് പാമ്പുകടിയേറ്റത്.

Top