CMDRF
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ശ്രീലങ്കന്‍ താരത്തിന് സസ്‌പെന്‍ഷന്‍
August 16, 2024 11:44 pm

കൊളംബോ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ നിരോഷന്‍ ഡിക്‌വെല്ലയെ സസ്‌പെന്‍ഡ് ചെയ്തു.

Top