CMDRF
സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി, സിപിഎം നേതാവ്; എന്‍.എന്‍.കൃഷ്ണദാസ്
July 5, 2024 4:00 pm

തിരുവനന്തപുരം: സിപിഎമ്മിനും എസ്.എഫ്.ഐയ്ക്കും എതിരെ നിരന്തര വിമര്‍ശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എന്‍.എന്‍.കൃഷ്ണദാസ്.

Top