നർഗീസ് മുഹമ്മദിക്ക് 6 മാസം കൂടി തടവ്
October 26, 2024 1:36 pm
ഇറാൻ 30 മാസത്തെ തടവിന് ശിക്ഷിച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയുടെ ശിക്ഷ 6 മാസം കൂടി വർധിപ്പിച്ചു.