CMDRF
ബിജെപി നേതാക്കള്‍ തന്നെ ഉപദേശിക്കേണ്ടതില്ല; കുമാരി സെല്‍ജ
September 23, 2024 3:27 pm

ചണ്ഡീഗഢ്: ബിജെപി നേതാക്കള്‍ തന്നെ ഉപദേശിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ. ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായാണ് സെല്‍ജ രംഗത്തെത്തിയത്.

Top