CMDRF
ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പൊന്നും നൽകിയിട്ടില്ല; അമേരിക്ക
October 5, 2024 8:56 am

വാഷിംഗ്ടൺ: ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടില്ലെന്ന ഒരുറപ്പും ഇസ്രായേൽ നൽകിയിട്ടില്ലെന്ന് യു.എസ്.

Top