മുന്‍ ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തത് പ്രദേശവാസിയായ ക്രിമിനലിന്;പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
June 27, 2024 2:19 pm

തിരുവനന്തപുരം: വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ച മുന്‍ ഭര്‍ത്താവ്‌ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു നൽകിയത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിക്ക്.

Top