“നുണക്കുഴി” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി; ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും
June 29, 2024 3:04 pm

കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.

Top