ബംഗാളിൽ വീണ്ടും ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: രോഗി അറസ്റ്റിൽ
September 1, 2024 2:34 pm
കൊൽക്കത്ത: യുവഡോക്ടർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരും പൊലീസും ആരോപണം നേരിടുന്ന ബംഗാളിൽ ആശുപത്രിയിൽവച്ച് വീണ്ടും ആരോഗ്യ പ്രവർത്തകയ്ക്കുനേരെ