നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസെടുത്തു
November 16, 2024 6:22 pm
പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ ആണെന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍