സുരേഷ്ഗോപിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീലഭാഷയിലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
June 28, 2024 10:56 am
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീലഭാഷയിലാക്കി പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23)