CMDRF
ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നെന്ന് പരാതി
April 28, 2024 7:44 pm

ബെംഗളൂരു: ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവാദം.

Top