CMDRF
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ എത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു
August 8, 2024 12:24 pm

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച എത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

Top