CMDRF
തിരൂരങ്ങാടിയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം, പഴയ വീട്ടില്‍ മോഷണം
July 22, 2024 2:59 pm

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി അലമാരയില്‍ സൂക്ഷിച്ച 9.5 ലക്ഷം രൂപ മോഷ്ടാവ് കവര്‍ന്നു.

Top