ഇനിയും ഭാരം കുറച്ചാൽ വിനേഷ് മരിച്ചുപോകുമെന്ന് പേടിച്ചു: കോച്ചിന്റെ എഫ്ബി പോസ്റ്റ്
August 16, 2024 4:04 pm

ന്യൂഡൽഹി: 2024 പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ഇന്ത്യയുടെ മൊത്തം വിഷമമായിരുന്നു. എന്നാൽ ഫൈനൽ പോരാട്ടത്തിന്റെ

Top