മെഡൽ പ്രതീക്ഷ തകർന്നു; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്
August 3, 2024 6:17 pm

പാരിസ്: ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യയ്‌ക്ക് നിരാശ. ഒളിമ്പിക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ക്വാർട്ടറിൽ പുറത്തായി.

Top