CMDRF
ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു; ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരും: ഫാറൂഖ് അബ്ദുള്ള
June 7, 2024 4:31 pm

ശ്രീനഗര്‍: ജനങ്ങള്‍ നല്‍കിയ വിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും

Top