CMDRF
എ​മി​റേ​റ്റി​ൽ ട്ര​ക്കും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച്​ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു
July 15, 2024 11:07 am

ഫു​ജൈ​റ: എ​മി​റേ​റ്റി​ൽ ട്ര​ക്കും മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ​ ഒ​രു മ​ര​ണം. വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റാ​ണ്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. മ​റ്റൊ​രാ​ൾ​ക്ക്​

പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ആദ്യ മരണം മെക്സിക്കോയിൽ
June 7, 2024 11:59 am

മെക്‌സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്‌സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പുതട്ട് തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു
May 6, 2024 11:17 am

കൊച്ചി: കാക്കനാട് കെട്ടിട നിര്‍മാണത്തിനിടെ ഇരുമ്പ്തട്ട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. സ്മാര്‍ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിമാണ്

കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു
May 2, 2024 10:33 am

കശ്മീര്‍: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു
March 26, 2024 7:06 am

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.

Top