8000 കിലോ സവോള അടിച്ച് മാറ്റി 3 പ്രതികൾ, പിടിച്ചെടുത്തത് ലക്ഷങ്ങൾ
October 9, 2024 12:23 pm

രാജ്കോട്ട്: വിൽക്കാനായി സ്റ്റോർ റൂമിൽ സൂക്ഷിച്ച 8000 കിലോ സവോള മോഷണം പോയി. മൂന്ന് പേർ അറസ്റ്റിൽ. രാജ്കോട്ടിലാണ് സംഭവം.

Top