CMDRF
ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ്; ബെംഗളൂരുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി
March 26, 2024 11:41 am

ബെംഗളൂരു: ബെംഗളൂരുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി. ഹോളല്‍കെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്.

Top